News Crime

നിരപരാധിയെന്ന് ആവർത്തിച്ച് ഫാദർ തോമസ് കോട്ടൂർ, നിശ്ശബ്ദയായി സിസ്റ്റർ സെഫി

തിരുവനന്തപുരം: നിരപരാധിയെന്ന് വിധിക്ക് ശേഷവും ആവർത്തിച്ച് ഫാദർ തോമസ് കോട്ടൂർ. മേൽകോടതിയിൽ അപ്പീൽ പോകാൻ ശ്രമിക്കും. എന്നാൽ സിസ്റ്റർ സെഫി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ നിശ്ശബ്ദയായി.