News Crime

സ്വര്‍ണക്കടത്ത് കേസ്:റമീസിന്റെ തീവ്രവാദ ബന്ധം പരിശോധിക്കാന്‍ ഒരുങ്ങി എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസ് പ്രതി റമീസിന്റെ തീവ്രവാദ ബന്ധം പരിശോധിക്കാന്‍ ഒരുങ്ങി എന്‍ ഐ എ. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ റമീസാണെന്ന് സന്ദീപ് നായരുടെ മൊഴി. യുഎഇ കേന്ദ്രീകരിച്ച് റമീസും ഫൈസല്‍ ഫരീദും നടത്തിയ ഇടപാടുകളായിരിക്കും എന്‍ഐഎ പരിശോധിക്കുന്നത്.