News Crime

ഇടക്കുളങ്ങരയിൽ രണ്ടര വയസുള്ള കുഞ്ഞിനെയും അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം ഇടക്കുളങ്ങരയിൽ രണ്ടര വയസുള്ള കുഞ്ഞിനെയും അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്.

Mathrubhumi News is now available on WhatsApp. Click here to subscribe.