News Crime

ചെന്നൈയില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് തട്ടിപ്പ് സംഘങ്ങള്‍ സജീവം

ചെന്നൈ: സമാന്തരമായി സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ച് തീവണ്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സംഘം സജീവമാകുകയാണ് ചെന്നൈയില്‍. പല തവണയായി തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തിട്ടും ഇപ്പോഴും സ്ഥിതിയില്‍ മാറ്റമില്ല. ടിക്കറ്റിന് കൂടുതല്‍ പണം ഈടാക്കി ജനങ്ങളെയും പിഴിയുകയാണ് തട്ടിപ്പ് സംഘം.