News Crime

യുവാവിന്‍റെ ദുരൂഹ മരണം; ട്രാൻസ്ജെൻഡര്‍ വനിത അറസ്റ്റിൽ

ട്രിച്ചി-മധുര ദേശീയപാതയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ട്രാൻസ്‌ജെൻഡർ അറസ്റ്റിൽ. ഈ മാസം ഏഴാം തിയതിയാണ് ദേശീയപാതക്കരികിൽ തലക്ക് പരിക്കേറ്റ് മരിച്ച നിലയിൽ ഭാസ്കർ എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.