News Crime

ട്രാൻസ്ജെൻഡർ ഷാലു കോഴിക്കോട് നഗരമധ്യത്തിൽ വെച്ച് കൊലചെയ്യപ്പെട്ടിട്ടും പ്രതി ഇപ്പോഴും കാണാമറയത്ത്

ട്രാൻസ്ജെൻഡർ ഷാലു കോഴിക്കോട് നഗരമധ്യത്തിൽ വെച്ച് കൊലചെയ്യപ്പെട്ടിട്ടും പ്രതി ഇപ്പോഴും കാണാമറയത്ത്. മൂന്നു വർഷങ്ങൾക്ക് മുമ്പാണ് ഷാലു കൊലപ്പെടുന്നത്. കേസ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല.

Watch Mathrubhumi News on YouTube and subscribe regular updates.