News Crime

ആലപ്പുഴ കഞ്ഞിക്കുഴിയില്‍ ട്രാന്‍സ്‌ജെന്ററുകളെ നാട്ടുകാരില്‍ ഒരു വിഭാഗം കയ്യേറ്റം ചെയ്തതതായി പരാതി

ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയില്‍ ട്രാന്‍സ്‌ജെന്ററുകളെ നാട്ടുകാരില്‍ ഒരു വിഭാഗം കയ്യേറ്റം ചെയ്തതതായി പരാതി. വിഷയം അറിഞ്ഞെത്തിയ പോലീസ് നാട്ടുകാരുടെ പക്ഷം പിടിച്ചെന്നാരോപിച്ച് ഇവര്‍ സാമൂഹ്യ നിതീ വകുപ്പിനെയും സമീപിച്ചു. എന്നാല്‍ നിയമ പരിരക്ഷയുടെ മറവില്‍, കളളക്കേസില്‍ കുടുക്കുകയാണെന്ന പരാതിയുമായി നാട്ടുകാരാകെ രംഗത്തുണ്ട്.