News Crime

ട്രാവൻകൂർ ഷുഗേഴ്സിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ്‌ മുമ്പും ചോർത്തി വിറ്റിരുന്നുവെന്നു മൊഴി

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻറ് കെമിക്കൽസിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ്‌ മുമ്പും ചോർത്തി വിറ്റിരുന്നുവെന്നു മൊഴി. ഈ ഇനത്തിൽ നാല് തവണയായി 25 ലക്ഷം രൂപ പ്രതി അരുൺകുമാറിന് നൽകിയതായി ഡ്രൈവർമാരാണ്‌ പോലീസിന് മൊഴി നൽകിയത്.

Watch Mathrubhumi News on YouTube and subscribe regular updates.