News Crime

വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പ് കേസ് പ്രതി സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സമ്മറി ഡിസ്മിസല്‍ വ്യവസ്ഥപ്രകാരമാണ് പിരിച്ചുവിടല്‍. തട്ടിപ്പ് കണ്ടുപിടിച്ച ഉദ്യോസ്ഥനൊഴികെ മറ്റെല്ലാവരെയും സബ്ട്രഷറിയില്‍ നിന്ന് സ്ഥലം മാറ്റി.