News Crime

ഇടുക്കിയിൽ ആദിവാസി യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് നിഗമനം

ഇടുക്കി പോതമേട്ടിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത് അബദ്ധത്തിൽ വെടിയേറ്റല്ലെന്ന് പോലീസ്. യുവാവിനെ മനപൂർവ്വം വെടിവെച്ചെന്നാണ് കണ്ടെത്തൽ.

Watch Mathrubhumi News on YouTube and subscribe regular updates.