News Crime

തിരുവനന്തപുരം നഗരത്തിൽ മയക്കുമരുന്ന് വേട്ട

ഒന്നരക്കിലോ കഞ്ചാവ്, ഹാഷിഷ് ഓയിൽ, LSD സ്റ്റാമ്പ്, MDMA എന്നിവ പിടിച്ചു. സംഭവത്തിൽ കരകുളം സ്വദേശി ശരത്തിനെ എക്സൈസ് പിടികൂടി. സ്കൂട്ടറിൽ കടത്തുന്നതിനിടെയാണ് ഇയാളിൽ നിന്നും നിരോധിത ലഹരി വസ്തുക്കൾ എക്സൈസ് സംഘം പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.