News Crime

തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം നടത്തിയ പിടികിട്ടാപ്പുള്ളി പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം പള്ളിപ്പുറത്ത് ഗുണ്ടാ വിളയാട്ടം നടത്തിയ പിടികിട്ടാപ്പുള്ളി ഷാനവാസ് പോലീസ് കസ്റ്റഡിയിൽ. കഴിഞ്ഞദിവസം ഇയാൾ പല വീടുകളിൽ കയറി പണം ആവശ്യപ്പെട്ട് ഭീഷണി മുഴിക്കിയിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.