News Crime

തിരുവനന്തപുരത്ത് വീണ്ടും അതിക്രമം; മൂന്ന് വീടുകൾക്ക് നേരെ മദ്യപ സംഘത്തിന്റെ അക്രമം

തിരുവനന്തപുരത്ത് വീണ്ടും അക്രമ പരമ്പര. കണിയാപുരത്ത് മൂന്ന് വീടുകൾക്ക് നേരെ മദ്യപ സംഘത്തിന്റെ അക്രമം. മൂന്ന് പേർക്ക് പരുക്കേറ്റു.

Watch Mathrubhumi News on YouTube and subscribe regular updates.