News Crime

മദ്യലഹരിയിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റിൽ

മദ്യലഹരിയിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇ ഒടുവിൽ അറസ്റ്റിൽ . സൗത്ത് വെസ്റ്റേൺ റയില്‍വേയിലെ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ വി.സന്തോഷാണു പിടിയിലായത്. നേരത്തെ ഇയാളെ റയിൽവെ സസ്പെൻഡ് ചെയ്തിരുന്നു

Watch Mathrubhumi News on YouTube and subscribe regular updates.