നിരവധി മോഷണ കേസുകളിലെ പ്രതികളായ രണ്ടു പേർ മഞ്ചേശ്വരത്ത് പിടിയിൽ
നൂറ്റമ്പതോളം മോഷണ കേസുകളിൽ പ്രതികളായ കോഴിക്കോടുകാരായ പ്രദീഷ്, ഷിജിത്ത് എന്നിവരാണ് പിടിയിലായത്.