News Crime

മലഞ്ചരക്ക് മോഷണം പതിവാക്കിയ രണ്ട് പേർ അറസ്റ്റിൽ

മലഞ്ചരക്ക് മോഷണം പതിവാക്കിയ രണ്ടു പേർ മലപ്പുറം എടവണ്ണയിൽ അറസ്റ്റിൽ. ഒന്നര ലക്ഷം രൂപ വിലവരുന്ന അടക്ക മോഷണം പോയ കേസിലാണ് അറസ്റ്റ്. മറ്റ് നിരവധി മോഷണക്കേസുകളിലും പ്രതികളാണ് ഇവർ

Watch Mathrubhumi News on YouTube and subscribe regular updates.