News Crime

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസ്: രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസില്‍ രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍. എറണാകുളം സ്വദേശികളായ ബിലാല്‍, വിപിന്‍ എന്നിവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട്ടെ ക്വട്ടേഷന്‍ സംഘം ഒരു കോടി രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് കസ്റ്റഡിയിലുള്ളവര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.