News Crime

പഴനിയില്‍ വസ്തുതര്‍ക്കത്തെ തുടര്‍ന്ന് നടുറോഡില്‍ പട്ടാപകല്‍ വെടിവെയ്പ്പ്

ചെന്നൈ: തമിഴ്‌നാട് പഴനിയില്‍ വസ്തുതര്‍ക്കത്തെ തുടര്‍ന്ന് നടുറോഡില്‍ പട്ടാപകല്‍ വെടിവെയ്പ്പ്. തിയേറ്റര്‍ ഉടമയായ നടരാജനില്‍ നിന്ന് വെടിയേറ്റ് പരിക്കു പറ്റിയ രണ്ട് പേരെ മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.