News Crime

മാല മോഷ്ടിക്കുന്ന രണ്ടംഗ സംഘം പിടിയില്‍

ആലപ്പുഴ: ആഡംബര ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന രണ്ടംഗ സംഘം പിടിയില്‍. ആലപ്പുഴ നൂറനാട് പോലീസാണ് നിരവധി കേസുകളില്‍ പ്രതികളായ യുവാക്കളെ അറസ്റ്റ് ചെയ്തത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.