News Crime

ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിൽ രണ്ട് പേർ കൂടി പിടിയിൽ

ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിൽ രണ്ട് പേർ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെയാണ് പിടിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.