News Crime

സജീവന്റെ വിയോഗത്തോടെ തനിച്ചായി രണ്ട് അമ്മമാർ

വടകര പൊലീസ് സ്റ്റേഷനിൽ വെച്ച് ചികിത്സ പോലും കിട്ടാതെ മരിച്ച സജീവൻ വീടിന്റെ താങ്ങും തണലുമായിരുന്നു. പ്രായമായ രണ്ട് അമ്മമാരാണ് സജീവന്റെ വിയോഗത്തോടെ തനിച്ചായത്. നാട്ടുകാർക്കും വിശ്വസിക്കാനാകുന്നില്ല ആ മരണം.

 

Watch Mathrubhumi News on YouTube and subscribe regular updates.