News Crime

പാലക്കാട് രണ്ടിടത്തായി രണ്ടുപേര്‍ കൊല്ലപ്പെട്ടു

പെരുവെമ്പ് ചോറക്കോട് തമിഴ് നാടോടി സ്ത്രീയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ആലത്തൂര്‍ തോണിപ്പാടത്തു വയോധികനെ അയല്‍വാസിയും മക്കളും ചേര്‍ന്ന് അടിച്ചു കൊല്ലുകയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.