News Crime

മണി ചെയിൻ മാതൃകയിൽ തട്ടിപ്പ്, പത്ത് ലക്ഷം രൂപ തട്ടിയ കേസിൽ ഒറ്റപ്പാലത്ത് രണ്ട് പേർ അറസ്റ്റിൽ

ഒറ്റപ്പാലത്ത് മണി ചെയിൻ മാതൃകയിൽ പത്ത് ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പനമണ്ണ സ്വദേശികളായ മുഹമ്മദ് റിയാസ് , മുഹമ്മദ് ഷംനാസ് എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. 

Watch Mathrubhumi News on YouTube and subscribe regular updates.