തമിഴ്നാട്ടിലെ ശിവഗംഗയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
വടകൂർ സ്വദേശികളായ പ്രഭാകരൻ, ബാലമുരുകൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം കൊല്ലപ്പെട്ട റാമിന്റെ തല സമീപത്തെ കാട്ടിനുള്ളിലെ കിണറ്റിൽ നിന്നും പോലീസ് കണ്ടെത്തി.