News Crime

അലന്റെയും താഹയുടെയും ജാമ്യ ഹര്‍ജി ഈ മാസം 14ലേക്കു മാറ്റി

കൊച്ചി: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 14-ലേക്കു മാറ്റി.