News Crime

ഉദയംപേരൂർ കള്ളനോട്ട് കേസിൽ അറസ്റ്റിലായ അഞ്ചു പ്രതികളെയും റിമാൻഡ് ചെയ്തു

കൊച്ചി: കൊച്ചി ഉദയംപേരൂർ കള്ളനോട്ട് കേസിൽ കോയമ്പത്തൂരിൽ നിന്നും അറസ്റ്റിലായ അഞ്ചു പ്രതികളെയും തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരുടെ പക്കൽ നിന്നും ഒരു കോടി എഴുപത്തിയൊന്നു ലക്ഷം രൂപയുടെ കള്ളനോട്ടും, അച്ചടി യന്ത്രങ്ങളും പോലീസ് പിടികൂടിയിരുന്നു .

Mathrubhumi News is now available on WhatsApp. Click here to subscribe.