News Crime

ഉത്ര വധക്കേസ്: പ്രതികളായ സൂരജിനേയും സുരേഷിനേയും വനംവകുപ്പ് ഇന്ന് തെളിവെടുക്കും

കൊല്ലം: ഉത്ര വധക്കേസിലെ പ്രതികളായ സൂരജിനേയും സുരേഷിനേയും വനംവകുപ്പ് ഇന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. സൂരജിന്റെ അമ്മയേയും സഹോദരിയേയും ജില്ലാ െ്രെകംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.