News Crime

ഉത്ര കൊലപാതക കേസ്: വനംവകുപ്പ് മൂന്നാം കേസെടുത്തു

കൊല്ലം:ഉത്ര കൊലപാതക കേസിലെ പ്രതികളായ സൂരജ്, സുരേഷ് എന്നിവര്‍ക്കെതിരെ ഒരു കേസ് കൂടി വനംവകുപ്പ് രജിസ്റ്റര്‍ ചെയ്തു. ഉത്രയെ ആദ്യം കടിപ്പിച്ച അണലിയെ കൈമാറ്റം ചെയ്തതിനാണ് കേസ്.