News Crime

ഉത്രാവധക്കേസ്: സൂരജിന്റെ പിതാവ് സുരേന്ദ്രനെയും വനം വകുപ്പ് അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും

പത്തനംതിട്ട: ഉത്രാവധക്കേസില്‍ ജയിലില്‍ കഴിയുന്ന സൂരജിന്റെ പിതാവ് സുരേന്ദ്രനെയും വനം വകുപ്പ് അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. അമ്മയുടേയും സഹോദരിയുടെയും മൊഴി വിശകലനം ചെയ്തശേഷമാകും ഇതില്‍ തീരുമാനമെടുക്കുക.