News Crime

ലൈഫ് പദ്ധതി ഉപേക്ഷിക്കുകയാണെന്ന് സന്തോഷ് ഈപ്പന്‍| മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്

കൊച്ചി: ലൈഫ് പദ്ധതി ഉപേക്ഷിക്കുകയാണെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍. തന്റെ ബിസിനസ് നശിച്ചെന്നും സന്തോഷ് ഈപ്പന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ടെണ്ടര്‍ ഇല്ലെന്ന് സന്തോഷ് ഈപ്പന്‍ സമ്മതിച്ചു. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്