News Crime

ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗ കേസിലെ ഇരയുടെ അച്ഛനെ വെടിവെച്ചു കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗ കേസിലെ ഇരയുടെ അച്ഛനെ വെടിവെച്ചു കൊന്നു. കേസ് പിന്‍വലിക്കാത്തതിന്റെ പേരില്‍ പ്രതി അച്ഛാമന്‍ ഉപാധ്യായ ഇരയുടെ അച്ഛനെ വെടിവെച്ച് കൊല്ലുകയായിരുന്നു.