News Crime

ഹാഥ്‌റസിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ വീണ്ടും ബലാത്സംഗം

ന്യൂഡല്‍ഹി: ഹാഥ്‌റസിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ വീണ്ടും ബലാത്സംഗം. മീററ്റില്‍ 15 കാരിയെ ബലാത്സംഗം ചെയ്ത ബന്ധു ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ഹാഥ്!റാസില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മലയാളി ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍.