News Crime

ഉത്ര കൊലക്കേസില്‍ ഭര്‍ത്താവ് സൂരജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊല്ലം: ഉത്ര കൊലക്കേസില്‍ പ്രതി ഭര്‍ത്താവ് സൂരജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപ്പെടുത്താന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച പ്രതിയുടെയും ഉത്രയുടെയും വീടുകളില്‍ ഇന്നു തന്നെ തെളിവെടുപ്പ് നടത്തുമെന്നും സൂചനയുണ്ട്. ഉത്രയെ കടിച്ച രണ്ട് പാമ്പുകളുടേയും പോസ്റ്റുമോര്‍ട്ടവും നടത്തും.