News Crime

ഉത്രകൊലക്കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ വനംവകുപ്പ്

കൊല്ലം: ഉത്ര കൊലപാതകക്കേസിലെ രണ്ട് പ്രതികളേയും കസ്റ്റഡിയില്‍ ലഭിക്കാന്‍ വനം വകുപ്പ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ഒന്നാം പ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജ്, രണ്ടാം പ്രതിസുരേഷ് എന്നിവരെയാണ് വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങുക.