News Crime

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് നല്‍കിയ ഐഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം

ലൈഫ് ക്രമക്കേടുമായി ബന്ധപ്പെട്ട് യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് നല്‍കിയ ഐഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. ഐ ഫോണ്‍ ലഭിച്ച എല്ലാവര്‍ക്കും നോട്ടീസ് നല്‍കും. കാട്ടാക്കട സ്വദേശി പ്രവീണിന് ലഭിച്ച ഐ ഫോണ്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.