News Crime

നടുക്കം മാറാതെ വൈഗ കൊലക്കേസ്; മകളുടെ മരണം ആഘോഷിച്ച അച്ഛൻ

കൊച്ചി: വൈഗ കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വൈഗയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയ നാളിൽ കോയമ്പത്തൂരിലെ സിനിമ തിയേറ്ററിലും ചൂതാട്ട കേന്ദ്രത്തിലുമായിരുന്നു പിതാവ് സനുമോഹനെന്ന് പോലീസ്. ഗോവ, കൊല്ലൂർ എന്നിവിടങ്ങളിലേക്കും സനുമോഹനെ തെളിവെടുപ്പിനായി കൊണ്ടു പോകും. വരുന്ന വ്യാഴാഴ്ചയാണ് കസ്റ്റഡി കാലാവധി കഴിയുന്ന സനു മോഹനെ വീണ്ടും കോടതിയിൽ ഹാജരാക്കേണ്ടത്.

Mathrubhumi News is now available on WhatsApp. Click here to subscribe.