News Crime

വണ്ടിപെരിയാറിൽ കൊലപ്പെടുത്തിയ 5 വയസ്സുകാരിയെ പ്രതി ഒരു വർഷത്തിലധികമായി ലൈംഗികമായി പീഡിപ്പിച്ചിരുന്നു

ഇടുക്കി വണ്ടിപെരിയാറിൽ കൊലപ്പെടുത്തിയ അഞ്ചു വയസ്സുകാരിയെ പ്രതി കഴിഞ്ഞ ഒരു വർഷത്തിലധികമായി ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ്. പ്രതി അർജുനനെ ഇന്ന് സംഭവ സ്ഥലത്ത് തെളിവെടുപ്പിനെത്തിക്കും. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയ‌ത്തായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.