News Crime

ഒരുവര്‍ഷമായി ലൈംഗികപീഡനം, പ്രതി അശ്ലീലവീഡിയോകള്‍ക്ക് അടിമ; ക്രൂരമായ കൊലപാതകം

ഇടുക്കി വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയെ ഒരു വർഷത്തിലധികമായി പീഡിപ്പിച്ചിരുന്നു എന്ന് പ്രതി അർജുൻറെ മൊഴി. പ്രതി അശ്ലീല വീഡിയോകൾക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അയൽവാസികളുടെ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്

Watch Mathrubhumi News on YouTube and subscribe regular updates.