News Crime

വിധിയിൽ സന്തോഷമെന്ന് നിറകണ്ണുകളോടെ ആദ്യ അന്വേഷണോദ്യോഗസ്ഥൻ വർഗീസ് തോമസ്

വിധിയിൽ സന്തോഷമെന്ന് നിറകണ്ണുകളോടെ പറഞ്ഞ ആദ്യ സിബിഐ അന്വേഷണോദ്യോഗസ്ഥൻ വർഗീസ് പി തോമസ്. സത്യത്തിന് വേണ്ടി നിലകൊണ്ടുവെന്നും ജീവിതത്തിൽ അതിന് വലിയ വില കൊടുക്കേണ്ടിവന്നെന്നും വർഗീസ് പി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.