News Crime

വര്‍ക്കലയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ കണ്ടെത്താനായില്ല

വര്‍ക്കല മുത്താനയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ കണ്ടെത്തിയില്ല. പോലീസ് അന്വേഷണം തുടരുകയാണ്. നാല് പേരെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല.

Watch Mathrubhumi News on YouTube and subscribe regular updates.