News Crime

ബിലാല്‍ വീട്ടമ്മയെ കൊലപ്പെടുത്തിയത് അസമിലെ കാമുകിയുടെ അടുത്തെത്താന്‍ പണം നേടാന്‍

കോട്ടയം: ആസമിലെ കാമുകിയുടെ അടുത്തെത്താന്‍ പണമുണ്ടാക്കുന്നതിനാണ് മോഷണം നടത്തിയതെന്ന് കോട്ടയം താഴത്തങ്ങാടി കൊലപാതകക്കേസിലെ പ്രതി ബിലാല്‍ പോലീസിനോട്. നവമാധ്യമങ്ങള്‍ വഴിയാണ് ആസാമിലെ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴി പണം ലഭിച്ചതായും ബിലാല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.