News Crime

വെണ്‍മണിയിലെ വൃദ്ധദമ്പതികളുടെ കൊലപാതകം: പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചു

തിരുവല്ല: വെണ്‍മണിയിലെ വൃദ്ധദമ്പതികളുടെ കൊലപാതകക്കേസില്‍ പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചു. ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.