News Crime

പാലാ നഗരസഭാ ഓഫീസിൽ വിജിലൻസ് റെയ്ഡ്

നഗരസഭയിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ക്രമക്കേടുകളുള്ളതായി പരാ തി ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. നഗരത്തിലെ ഒരു തിയേറ്ററുമായി ബന്ധപ്പെട്ട് നടന്ന വലിയ നികുതി വെട്ടിപ്പാണ് ഇതിൽ പ്രധാനം.

Watch Mathrubhumi News on YouTube and subscribe regular updates.