വിജയ് ബാബുവിനെ തിരികെ നാട്ടില്‍ എത്തിച്ച ശേഷം മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാമെന്ന് ഹൈക്കോടതി
ദുബായിൽ ഒളിവിലുള്ള വിജയ് ബാബുവിനെ തിരികെ നാട്ടില്‍ എത്തിച്ച ശേഷം മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാമെന്ന് ഹൈക്കോടതി. ഇതിന് സമ്മതമാണോ എന്ന് സർക്കാരിനോടും പരാതിക്കാരിയായ നടിയുടെ അഭിഭാഷകനോടും ഹൈക്കോടതി ചോദിച്ചു. നിയമത്തിന് മുന്നിൽ നിന്ന് ഓടി രക്ഷപ്പെട്ട വിജയ് ബാബുവിനോട് കരുണ കാണിക്കാനാവില്ലെന്ന് സർക്കാർ നിലപാട് എടുത്തു,