News Crime

സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബ് വീഡിയോ ചെയ്ത വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബ് വീഡിയോ ചെയ്ത വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന ബോര്‍ഡ് വയ്ക്കുന്ന വിജയ് പി. നായര്‍ക്ക് റീഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഇല്ല. വിജയ് പി. നായര്‍ക്കെതിരായ പരാതിയില്‍ പോലീസ് നിയമോപദേശം തേടും.