News Crime

ഫോണില്‍ സംസാരിച്ചതിന് പെണ്‍കുട്ടികള്‍ക്ക് ക്രൂര മര്‍ദനം; അമ്മയടക്കം ബന്ധുക്കള്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ ആളുകള്‍ നോക്കിനില്‍ക്കെ രണ്ടുപെണ്‍കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ അമ്മയടക്കം ബന്ധുക്കള്‍ അറസ്റ്റിലായി. അമ്മാവന്റെ ആണ്‍മക്കളോട് മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനാണ് പെണ്‍കുട്ടികളെ മര്‍ദിച്ചത്. മര്‍ദനത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. Trigger Warning ( Physical Violence).

Watch Mathrubhumi News on YouTube and subscribe regular updates.