News Crime

വാഹനം അപകടത്തില്‍പെട്ട ശബ്ദം കേട്ടാണ് താന്‍ ഉണര്‍ന്നതെന്ന് ബാലഭാസ്‌കര്‍ പറഞ്ഞു - ഡോക്ടര്‍ ഫൈസല്‍

തിരുവനന്തപുരം: അപകടത്തിന് ശേഷം ബാലഭാസ്‌കറെ ചികിത്സിച്ച ഡോക്ടര്‍ ഫൈസല്‍ മാതൃഭൂമിന്യൂസിനോട്. വാഹനം അപകടത്തില്‍പെട്ട ശബ്ദം കേട്ടാണ് താന്‍ ഉണര്‍ന്നതെന്ന് ബാലഭാസ്‌കര്‍ പറഞ്ഞതായി ഫൈസല്‍. അപകടത്തിന്റെ ഷോക്കായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ബാലഭാസ്‌കറിന് കഴിഞ്ഞില്ലെന്നും ഡോക്ടര്‍.