News Crime

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും

കൊല്ലത്തെ വിസ്മയയുടെ മരണത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും. വിസ്മയയുടേയും കിരണ്‍കുമാറിന്റെയും മൊബൈല്‍ ഫോണുകള്‍ പോലീസ് ശാസ്ത്രീയപരിശോധനയ്ക്ക് അയക്കും. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും.

Watch Mathrubhumi News on YouTube and subscribe regular updates.