News Crime

ലോറി തടഞ്ഞുനിര്‍ത്തി ഹെല്‍ത്ത് ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ പണം തട്ടിയ സംഭവം; ദൃശ്യങ്ങള്‍ തെളിവ്

ആലപ്പുഴ: ലോക്ക്ഡൗണിനിടെ കായംകുളത്ത് മത്സ്യം കൊണ്ടുപോകുന്ന ലോറി തടഞ്ഞുനിര്‍ത്തി ഹെല്‍ത്ത് ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ പണം തട്ടിയ സംഭവത്തില്‍ വിജിലന്‍സ് നിര്‍ണായക ദൃശ്യങ്ങള്‍ കോടതിയില്‍ നല്‍കി. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.