News Crime

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി പിടിയിലായതായി സൂചന

കോട്ടയം: കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി പിടിയിലായതായി സൂചന. കുടുംബവുമായി ബന്ധമുള്ള കുമരകം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. മോഷ്ടിക്കപ്പെട്ട കാറില്‍ ഇന്ധനം നിറയ്ക്കാന്‍ കോട്ടയം-ആലപ്പുഴ അതിര്‍ത്തിയിലെ പെട്രോള്‍ പമ്പില്‍ കയറിയപ്പോള്‍ ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ നിര്‍ണായകമായി.